കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ചിലരുടെ ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യാ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം .അച്ഛനെതിരെ കേസ് കൊടുക്കുക, അച്ഛനെ മുറിയില്‍ വന്നു ഭീഷണി പെടുത്തുക, അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തെറി ബ്ലോഗില്‍ ക്കൂടി ലോകം മുഴുവന്‍ കേള്‍പ്പിക്കുക ,സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയെയും അതിന്റ ബിഷപ്പിനെയും കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാരെയും ഒക്കെ ഒരു തെറി ബ്ലോഗെന്ന ഉമ്മാക്കി കാണിച്ചു ഞാണിന്‍മേല്‍ നിറുത്തി വരുതിയില്‍ നിറുത്തുക , അതില്‍ അച്ഛന്‍ വീഴുന്നില്ല എന്ന് കാണുമ്പോള്‍ കയ്യാം കളി നടത്തി നോക്കുക പിന്നെ ഒന്നും നടക്കുന്നില്ല എന്ന് കാണുമ്പോള്‍ പിന്നെ പെണ്ണ് കേസില്‍ പെടുത്തുക എന്നിങ്ങനെ പോകുന്നു നമ്മുടെ കോപ്പെന്മാരുടെ ചെറിയ ചെറിയ തമാശകള്‍.
പെണ്ടകോസുകാരന്‍ മാതാവിനെയും സഭയിലെ വിശുധന്മാരെയും ഒക്കെ അവഹേളിക്കുക, തൂങ്ങപെട്ട കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ഒക്കെ നാട്ടാന്‍ ശ്രേമിക്കുക, അതുമല്ലെങ്കില്‍ ശരീരത്തിന്റെ പുറകു വശത്ത് തൂക്കി കുരിശിനെ അവഹേളിക്കുക,എന്നിട്ട് ഇദ്ദേഹം കാതോലിക്ക സഭയെ ഉദ്ധരിക്കാന്‍ എന്നുള്ള പേരില്‍ പഠിപ്പിക്കാന്‍ ശ്രേമിക്കുന്ന ജീസുസ് ആര്‍മി എന്നുള്ള വെബ്‌സൈറ്റില്‍(http://jesusarmyministries.com/id1.html) ഉഥാനം ചെയ്യ്ത ശൂന്യമായ കുരിശും. അവിടെ എന്തുകൊണ്ട് തൂങ്ങപ്പെട്ട കുരിശിന്റെ മഹത്വം പറയുന്നില്ല എന്നുകൂടി പറഞ്ഞാല്‍ കൊള്ളാം. തൂങ്ങപെട്ട കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ഒക്കെ നാട്ടാന്‍ ശ്രേമിക്കുന്ന, ഒരിടത്തും നാട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സ്വന്തം ശരീരത്തിന്റെ പുറകു വശത്ത് തൂക്കി ഇട്ടു ക്രൂശിത രൂപത്തെ ബഹുമാനിക്കുന്നു എന്ന് വരുത്തി തീര്‍ത്തു അവഹേളിക്കുന്ന വ്യക്തി എന്തുകൊണ്ട് തന്റെ വെബ് സൈറ്റില്‍ ഒരു ക്രൂശിത രൂപം സ്ഥാപിച്ചു തന്റെ സ്നേഹം എന്തെ അവിടെ കാണിക്കുന്നില്ല എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം .നാഴികക്ക് നാല്‍പ്പതു വട്ടം തൂങ്ങപ്പെട്ട കുരിശു തൂങ്ങപ്പെട്ട കുരിശു എന്ന് വിലപിക്കുന്ന, ഗ്രോസറി ബാഗില്‍ തൂങ്ങപ്പെട്ട കുരിശുമായി നടക്കുന്ന വ്യക്തി പെണ്ടല്‍ കോസ് ആശയം എന്തിനു സിറോ മലബാര്‍ പള്ളിയില്‍ വിറ്റഴിക്കാന്‍ നോക്കുന്നു എന്ന് കൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാം
സഭയെ സ്നേഹിക്കുന്ന ഏതൊരു ഒരു വികാരി അച്ഛന്‍ കോപ്പെളില്‍ വന്നാലും സിറോ മലബാര്‍ സഭയുടെ പാരമ്പര്യം തെരുവ് ഗുണ്ടകളായ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത , സിറോ മലബാര്‍ സഭയുടെ നാശം കണ്ടിട്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന ഏതാനും കുറെ മനോരോഗികളായ വ്യക്തികള്‍ക്ക് തീറെഴുതി കൊടുത്തു തന്‍ സെമിനാരിയില്‍ വര്‍ഷങ്ങള്‍ പഠിച്ചതും കേട്ടതും ആയ സഭയുടെ പഠനങ്ങളെ ബലി കഴിക്കാന്‍ ആവില്ല. സിറോ മലബാര്‍ സഭയുടെ പഠനങ്ങളെ, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇഷ്ടങ്ങളെ, രൂപതയുടെ കഴ്ചപ്ടുകളും ഒക്കെ അനുസരിച്ച് വിധേയപ്പെട്ടു പ്രവര്‍ത്തിക്കുക എന്നുള്ളത് മാത്രമേ ഏതൊരു മാതൃക പുരോഹിതനും വികാരി അച്ഛനും സ്വീകരിക്കാന്‍ സാധിക്കൂ .അത് തന്നെ ആണ് അവര്‍ പട്ടം സ്വീകരിക്കുമ്പോള്‍ പ്രഥമവും പ്രധാനവും ആയി എടുക്കുന്ന പ്രധാന നിത്യ വൃത പ്രമാണം. ഇനിയും കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാര്‍ കോപ്പെന്മാരുടെ സിറോ മലബാര്‍ നശീകരണ സെമിനാരിയില്‍ പഠിച്ചു അവരുട വൈദീക പട്ടം നശീകരിക്കാന്‍ ഒരു വൈദീകനും മുതിരില്ല
യാതൊരു മാറ്റവും വരുത്താന്‍ മുതിരില്ല എന്നുള്ള എടുത്തുചാടി കണ്ണും അടച്ചുള്ള പ്രസ്താവന ഇനിയും വരുന്ന ബഹുമാനപ്പെട്ട വൈദീകന്‍ എങ്കിലും കോപ്പെളില്‍ വലിയ പ്രഖ്യാപനം നടത്തി അബദ്ധത്തില്‍ ചാടല്ലേ എന്നുള്ള ഒരു അപേക്ഷ ഉണ്ട് . താന്‍ സെമിനാരിയില്‍ ഏകദേശം പതിനൊന്നു വര്‍ഷം പഠിച്ച സത്യങ്ങള്‍ ചിലര്‍ക്ക് അപ്രിയം ആണെങ്കില്‍ കൂടി വികാരി അച്ഛന് സത്യം ആണെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ ഒരു പുരോഹിതനും പ്രതേകിച്ചു ചിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈദീകനും ആ സത്യത്തെ കറുത്ത തുണി ഇട്ടു മൂടി വെച്ച് ചുരുക്കം ചിലരെ പ്രീതി പെടുത്താന്‍ വേണ്ടി സഭയുടെ സത്യങ്ങളും പാരമ്പര്യം ഒക്കെ ലാറ്റിന്‍ സഭയുടെ കാല്‍ ചുവട്ടില്‍ പണയം വെക്കേണ്ട സാഹചര്യം ഉണ്ടാക്കും എന്ന് കരുതാന്‍ അല്‍പ്പം ഭുധിമുട്ടുണ്ട്.
സിറോ മലബാര്‍ പള്ളികള്‍ സിറോ മലബാര്‍ പള്ളികള്‍ ആയി തന്നെ നില നില്‍ക്കണം.ഇനിയും അതല്ല, സിറോ മലബാര്‍ പാരമ്പര്യം ഞങ്ങള്‍ക്ക് വേണ്ട എന്ന് അത്രമേല്‍ വാശി ഉള്ളവര്‍ അടുത്തുള്ള ലാറ്റിന്‍ പള്ളിയില്‍ പോകട്ടെ. സിറോ മലബാര്‍ പാരമ്പര്യവും ലാറ്റിന്‍ രീതികളും വേണം എന്ന് സിറോ മലബാര്‍ വിശ്വാസികള്‍ പറയുന്നത് ശെരി അല്ല. നാളെ മക്കള്‍ എന്തിനു കോപ്പെന്മാരുടെ കോപ്രായത്തരം കാണാന്‍ കോപ്പേല്‍ പള്ളിയില്‍ പോകണം, പള്ളിയില്‍ വന്നു ചിലരുടെ കോമാളിത്തരം കാട്ടല്‍ ആണോ ലാറ്റിന്‍ പള്ളിയും സിറോ മലബാര്‍ പള്ളികളും തമ്മില്‍ ഉള്ള വെത്യാസം എന്ന് മുതിര്‍ന്ന മക്കള്‍ ചോദിച്ചാല്‍ എന്ത് പറഞ്ഞു അവരെ നിങ്ങള്‍ കൂടെ പള്ളിയില്‍ കൊണ്ടുവരും?സിറോ മലബാര്‍ പള്ളികള്‍ ഇന്ത്യക്ക് പുറത്തെങ്കിലും ആ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ പറ്റുന്നില്ല എങ്കില്‍ സഭക്ക് നഷ്ടമാകുന്നത് അടുത്ത തലമുറ ആണെന്ന് ഓര്‍ക്കണം
സസ്സേരില്‍ അച്ഛന്‍ കോപ്പെന്മാരുടെ അസ്ഥിവാരം തോണ്ടി ഇളക്കി. അച്ഛന്‍ കുറെ കാലം കൂടി ഇവിടെ ഇരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോപ്പെളിലെ പ്രശ്നം പരിഹരിച്ചു എന്നുള്ള വലിയ ബഹുമതിയോടെ പോകാന്‍ കഴിഞ്ഞേനെ. എങ്കിലും 97% ശതമാനം പ്രശനം അടിച്ചമര്‍ത്തി കോപ്പേല്‍ പള്ളിയെ രൂപതയുടെ കീഴില്‍ അണി നിരത്തി എന്ന് കോപ്പെളിലെ ആളുകള്‍ എല്ലാരും സമ്മധിക്കും.കോപ്പെന്മാരുടെ കാല്‍ച്ചുവട്ടിലെ മണ്ണി ഇളകുന്നത് കണ്ടിട്ട് ഹാലിളകി തെറി ബ്ലോഗില്‍ കേറി ദിലീപും കൂട്ടരും വെറുതെ തന്തക്കും തള്ളക്കും ഭാര്യെയും മക്കളെയും എല്ലാം എഴുതി നാറ്റിക്കാന്‍ മാത്രം അറിയാം. മാനസീക നില തെറ്റിയ ചില അപഥ സഞ്ചാരികള്‍ക്ക് മാത്രമേ ഇത്രയും മ്ലെച്ചമായി വൈദീകരെ കുറിച്ചും ബിഷപ്പിനെ കുറിച്ചും ഒക്കെ എഴുതാന്‍ കഴിയുക ഉള്ളു. പള്ളിയില്‍ വിരി ഇടുന്നതിനെ എത്ര പേര്‍ എതിര്‍ക്കുന്നു എന്നുള്ള സസ്സേരില്‍ അച്ഛന്റെ പോതുയോഗത്തിലെ നിര്‍ദേശത്തെ എതിര്‍ക്കാന്‍ വെറും ഏഴു പേര്‍ മാത്രം ആരുന്നു ഉണ്ടായിരുന്നത് എന്ന് നമ്മള്‍ ഓര്‍ക്കണം. പള്ളിയില്‍ സെക്യൂരിറ്റി ക്യാമറ വെക്കാന്‍ ഉള്ള തീരുമാനത്തെ അകെ എതിര്‍ത്തത് മൂന്ന് വ്യക്തികള്‍ മാത്രം.
കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ഊഹിക്കാന്‍ കഴിയും . കോപ്പെളിലെ പ്രശങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം സിറോ മലബാറിന്റെ യദാര്‍ത്ഥ പാരമ്പര്യത്തില്‍ പള്ളിയുടെ അള്‍ത്താര നിര്‍മ്മിച്ച് രൂപതയുടെ നിലപാട് വ്യക്തം ആക്കിയാല്‍ അതോടെ കോപ്പെളിലെ പ്രശങ്ങള്‍ക്കും തെറി ബ്ലോഗിനും ഒപ്പീസ് പാടാന്‍ കഴിയും. പള്ളിയില്‍ ശാശ്വതമായ പരിഹാരവും ഒപ്പം ഉണ്ടാകും. അതല്ലാതെ മറ്റുള്ള എല്ലാ ചെപ്പടി വിദ്യകളും കുറക്കു വഴികളും ഒത്തുതീര്‍പ്പുകളും കമ്മീഷനും ഒക്കെ വെറുതെ ഒരു പ്രഹസനം ആക്കി വെറുതെ മുറിവുകള്‍ തല്‍ക്കാലത്തേക്ക് ഉണക്കാം എന്നല്ലാതെ ഉള്ളിലെ മുറിവ് കരിയാന്‍ ആയി ഉപകരിക്കില്ല എന്ന് എല്ലാരും മനസിലാക്കുക.
ഗര്ലണ്ടിലെ വികാരി അച്ഛനെ കുറിച്ച് എന്തൊക്കെ എഴുതി. അവസാനം ഗാര്‍ലാന്‍ഡ് ദേവാലയം സിറോ മലബാറിന്റെ യഥാര്‍ത്ഥ പാരമ്പര്യം അനുസരിച്ച് പണിതു വെഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ എന്തായി എന്ന് ഒന്ന് എല്ലാരും പരിശോധിക്കുക. ഇനിയും അകെ തെറി ബ്ലോഗിനും അതുപോലെ സമാന ചിന്താഗതിക്കാരുടെ മറ്റു ബ്ലോഗുകളും ഒക്കെ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് കോപ്പെല്‍ കോപ്പെല്‍ എന്ന ഒറ്റ പ്രശ്നത്തില്‍ ആണ്. അപ്പോള്‍ കോപ്പേല്‍ പ്രശ്നത്തിന്റെ മുന ഓടിച്ചാല്‍ ബ്ലോഗും തീരും തെറി വിളികളും ഒക്കെ പൂര്‍ണ്ണമായും അവസാനിക്കും. അത് വളരെ നല്ലപോലെ തെറി ബ്ലോഗിന് അറിയാം. അതുകൊണ്ടാണ് അവരും അവരുടെ കൂട്ടത്തില്‍ ഉള്ള തെറിയന്മാരും മണിക്യന്മാരും ഒക്കെ കോപ്പെളിലെ വൈദീകരെ ഓലപ്പാമ്പ് കാണിച്ചു വികാരി മാരെ ഭീഷണി പെടുത്താനും തെറി എഴുതാനും ഒക്കെ കാണിക്കുന്ന വ്യഗ്രത.അങ്ങനെ ഉള്ള ധീരമായ ഒരു നടപടി സഭയെ സ്നേഹിക്കുന്ന വികാരി അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ സിറോ മലബാര്‍ സഭക്ക് അതൊരു മാതൃക ആകും എന്നുള്ള കരുത്തില്‍ തര്‍ക്കം ഇല്ല .

No comments:
Post a Comment