ദൈവം വീണ്ടും തോല്‍ക്കുന്നു....സാത്താന്‍ ചിരിക്കുന്നു
കോപ്പെന്മാര്‍ വീണ്ടും സാത്താനെ കോപ്പെലില്‍ ചിരിപ്പിച്ചു കൊണ്ട് ദിവത്തെ കരയിപ്പിക്കുന്നു. ഒരച്ചനെയും വെറുതെ വിടാന്‍ ഉദ്ദേശം ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഫ്ര. ശശേരിക്ക് നേര്‍ക്കുള്ള ആക്രമണം. ആദ്യം അച്ഛനെ വാനോളം ഉയര്‍ത്തി.. അത് കഴിഞ്ഞു അതാ കിടക്കുന്നു താഴെ."എന്റെ അഭിഷിക്തരെ ആര് അവഹേളിച്ചാലും നിന്ദിച്ചാലും അവര്‍ക്ക് തക്ക പ്രദിഫലം ലഭിക്കും" എന്നുള്ള
തിരുവെഴുത്തു കോപ്പെന്മാരുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നു. "ലോകം നിങ്ങളെ വെറുക്കും, മറ്റു ചിലര്‍ നിങ്ങളെ അവഹേളിക്കും,ചിലര്‍ നിങ്ങളെ കല്ലെറിയും, ഇനിയും മറ്റു ചിലര്‍ നിങ്ങളെ ന്യായാധിപന്മാര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കപെടും." അത് കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നുള്ള തിരുവെഴുത്തു പൂര്‍ത്തിയാകുന്നു എന്ന് കരുതിയാല്‍ മതി. വോയിസ് എന്നാ മഞ്ഞ പത്രത്തില്‍ ക്കുടെ അത് അവര്‍ നടത്തുന്നു. ബൈബിളും കഷത്തില്‍ വെച്ച് നടക്കുന്ന മറ്റൊരു മാന്യന്‍ , സ്വന്തം സഭക്കുവേണ്ടി വര്‍ക്ക് ചെയ്യുന്ന മേല്‍പ്പടിയാന്‍, അചെന്മാരെയും പിതാവിനെയും ന്യായാധിപന്മാര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാന്‍ വെമ്പല്‍ കൊണ്ട് സാത്താന്‍ അതിന്റെ പണി അതിന്റെ ഇല്ല അര്‍ഥത്തിലും കോപ്പെലില്‍ ചെയ്യന്നു. അതിന്റെ വ്യക്തമായ അടയാളങ്ങള്‍ കോപ്പെല്ലില്‍ കണ്ടു തുടങ്ങി.
"പച്ചമരത്തോട് അവര്‍ എങ്ങനെ ചെയ്യുന്നു എങ്കില്‍ ഉണക്കമരത്തോട് എപ്രകാരം പെരുമാറും" ഒന്നുമിലാത്തവനായി ലോകത്തില്‍ ജനിച്ചു, പാപികള്‍ക്കും, വേധനിക്കുന്നവര്‍ക്കും യാതന അനുഭവിക്കുനവ്രക്കും വേണ്ടി പ്രസംഗിച്ചു രോഗികകളെ അവരുടെ പാപങ്ങള്‍ പൊറുത്തു രോഗങ്ങള്‍ സുഗമാക്കി ഇനിയും പാപം ചെയ്യല്ലേ എന്നാണ് കര്‍ത്താവു അവരോടു പറഞ്ഞത്. അവസാനം അവനില്‍ കുറ്റം ആരോപിച്ചു നിദിച്ചു പീഡനങ്ങള്‍ ഏറ്റു വാങ്ങി നഗ്ന്നനായി നിദയുടെയും പരിഹാസത്തിന്റെയും ചിന്നമായ കുരിശില്‍...കടുത്ത കുറ്റം ചെയ്യുനവര്‍ക്ക് മാത്രം കൊടുക്കുന്ന ശിക്ഷ ആരുന്നു കുരിശു മരണം ...അതായതു നമ്മുടെ ദൈവം കുരിശില്‍ മരിക്കുന്നു അല്ല കുരിശില്‍ തൂക്കുന്നു. എത്രയും ക്രൂരത ദൈവപുത്രന് ഏറ്റു വങ്ങേണ്ടി വന്നു. ബരാബസിനെ മോചിപ്പിക്കുക അവനെ കുരിശില്‍ തറക്കുക എന്ന് നിലവിളി ഇന്നു കോപ്പെലില്‍ വീണ്ടും മുഴങ്ങുന്നു അല്ല ഒരു പറ്റം സാമുഹ്യ വിരുധനമാര്‍ മുഴക്കുന്നു. ഈ സാമൂഹ്യ വിരുഥന്മാര്‍ എഴുതി കൂട്ടുകയും പറഞ്ഞു പരത്തുകയും ചെയ്യുന്ന തെറ്റിന്റെ ആഴവും പരപ്പും അറിയുവാന്‍ ഉള്ള തക്ക വെളിച്ചം അവര്‍ക്ക് ഈ ക്രിസ്തുമസ് ദിവസം എങ്കിലും കൊടുക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
അനുതപിക്കാത്ത നഗരങ്ങളെ കുറിച്ച് കര്‍ത്താവു എന്താണ് പറയുന്നത് ഇന്നു കേള്‍ക്കുക "കോറാസിന്‍ നിനക്ക് ദുരിതം, ബെധ്സേയ്ധ നിനക്ക് ദുരിതം..നിങ്ങളില്‍ നടന്ന അല്‍ഭുധങ്ങള്‍ ടായരിലും സിധോനിലും നടന്നിരുന്നു എങ്കില്‍ അവിടുത്തെ ജനങ്ങള്‍ ചാക്കുടുത്തു ചാരം പൂശി പണ്ടേ പച്ചാതപിക്കുമരുന്നു.ആകയാല്‍ വിധി ദിവസത്തില്‍ ടിയരിലെയും സിധോന്റെയും സ്ഥിതി നിങ്ങളുടെതിനെക്കളും സഹനിയം ആയിരിക്കും. വി:ലുക്ക 10 (13 -14 ) എത്രയോ ശക്തമായ ഭാഷയില്‍ ആണ് കര്‍ത്താവു നമ്മളോട് സംസാരിക്കുന്നത്. അല്ലയോ കോപ്പെന്മാരെ നിങ്ങളുടെ ഹൃദയങ്ങള്‍ അത്ര കഠിനമാണോ...ദൈവ വചനം ഇരു തല വാളിനേക്കാള്‍ മൂര്‍ച്ച ഉള്ളതാണ്. അതുകൊണ്ട് ഇനി എങ്കിലും നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ മനസിലാക്കി പിന്മാറുക. വീണ്ടും ശതമായി തന്നെ ദൈവ വചനം പറയുന്നു..."കഫര്‍നാമേ(കോപ്പെന്മാരെ ), നീ ആകാശത്തോളം ഉയെര്തപെട്ടിരിക്കുന്നുവോ? എന്നാല്‍ നീ പാതാളത്തോളം താഴ്തപെടും...നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്റെ വാക്കുകള്‍ കേള്‍ക്കുന്നു. നിങ്ങളെ നിരസിക്കുന്നവന്‍ എന്നെയും നിരസിക്കുന്നു. എന്നെ നിരസിക്കുന്നവന്‍ എന്നെ അയച്ചവനെയും നിരസിക്കുന്നു" വി: ലുക്ക 10 (15 -16 ). അതുകൊണ്ട് നിങ്ങള്‍ അചെന്മാരെ തെറി വിളിക്കുകയും മോശം ഭാഷയില്‍ എഴുതുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അവരെ അയച്ചവനെ ആണ് അധിശേപിക്കുകൌയും തെറി വിളിക്കുകയും ചെയ്യുന്നത്
വീട്ടുടമസ്ഥന്‍ മുന്തിരിതോട്ടം കോപ്പെന്മാരെ ഏല്‍പ്പിച്ചു. പലരെ അയച്ചു ഫലങ്ങള്‍ ശേകരിക്കാന്‍ നോക്കി.. .അവരെ എല്ലാവരെയും നിങ്ങള്‍ അവഹേളിക്കുകയും വെറും കയ്യോടെ പറഞ്ഞയക്കുകയും ചെയ്തില്ലേ? ഒടുവില്‍ സ്വന്തം പുത്രനെ അയച്ചു നോക്കി. നിങ്ങള്‍ അദ്ദേഹത്തെയും അവഹേളിക്കുകയും തെറി വിളിക്കുകയും ചെയ്തു..ഒടുവില്‍ എന്ത് സംഭവിക്കും? തോട്ടം ഉടമ തോട്ടം നശിപ്പിക്കുമോ? അതോ പുതിയ കൃഷിക്കാരെ എല്പ്പിക്കുമോ? തോട്ടം നശിക്കാതിരിക്കട്ടെ..... കൃഷിക്കാരും നശിക്കാതിരിക്കട്ടെ... മനസാന്ധരത്തിന്റെ വിത്തുകള്‍ പകുവാന്‍ ഒരവസരം കൂടി തോട്ടം ഉടമ നല്‍കട്ടെ...അതിനുള്ള അവസരം ആയി ഈ കൂദാശ കര്‍മ്മം ഉപകരിക്കട്ടെ..,മനസാന്ധരത്തിന്റെ വിത്തുകള്‍ ഈ ക്രിസ്തുമസില്‍ നമ്മുടെ മനസുകളില്‍ പിറക്കട്ടെ...
അതുകൊണ്ട് മഞ്ഞ പത്രത്തില്‍ വെറും മഞ്ഞയും തെറിയും അച്ചന്മാരെ കുറിച്ചെഴുതുന്ന സഹോദരങ്ങളെ നിങ്ങള്‍ പച്ചതപിച്ചാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ വരന്‍ പോകുന്ന തലമുറകള്‍ക്കും നല്ലത് അല്ലെങ്ങില്‍.........???

No comments:
Post a Comment