"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"
ജോജി അച്ചന്‍ വോയിസ് ബ്ലോഗിന്റെ കണ്ടുപിടുത്തം അനുസരിച്ച് ബിശോപിനെ അനുസരിക്കുന്നത് തെറ്റ്. മറ്റുള്ളവരോട് വളരെ മാന്യമായി സംസരിക്കുന്തു തെറ്റ്. കോപ്പെല്‍ പള്ളിക്ക് പാട്രിമോണി വളരെ മാന്യമായ തുക കൊടുത്തതും തെറ്റ്. പിതാവ് കൊടുത്ത അതിര്‍ത്തി അനുസരണ ഉള്ള ഒരു വൈദീകനെ പോലെ അനുസരിച്ചതും തെറ്റ് തന്നെ. പിതാവിനെ ധിക്കരികതിരുന്നതും തെറ്റ് . നല്ല രീതിയില്‍ വസ്ത്ര ധാരണം ചെയ്യുന്നതും തെറ്റ് തന്നെ. ഒരു ഇടവക വേര്‍തിരിച്ചു രണ്ടു ഇടവക ആക്കുമ്പോള്‍ സാദാരണ സംബാവിക്കാറുള്ള പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടാകാതെ ഒരുമിച്ചു നിറുത്തി ധീരമായ തീരുമങ്ങള്‍ എടുത്തത് തെറ്റ് തന്നെ. മറ്റു പള്ളികളില്‍ ആരു വിളിച്ചാലും അവിടെ ഓടി പോയി അവരുടെ അധ്യല്മിക കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റ് തന്നെ.ക്നാനായ പള്ളിയെ സഹോദര പള്ളിയായി കണ്ടു ആവുന്ന വിധത്തില്‍ അവരെ സഹായിച്ചതും തെറ്റ് തന്നെ.
വോയിസ് ആകെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുതീരിക്കുന്ന ഏക പുരോഹിതന്‍ കോപ്പെലിലെ മുന്‍ വികാരി മാത്രം. അദ്ദേഹം ചെയ്തതോ തന്റെ സ്വന്തം ബിശോപിനെ എവിടെ ഒക്കെ അനുസരണ കേടു കാണിക്കാമോ അവിടെ എല്ലാം ശെരിക്കും തക്ക പണിയും കൊടുത്തു ഒരു സമൂഹത്തില്‍ വെറുപ്പിന്റെയും വിധ്വേഷതിന്റെയും വിത്തുകള്‍ പാകി ...ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ വരന്‍ പോകുന്ന തലമുറക്ക് കൂടി സഭയെ കുറിച്ചും അതിന്റ ബിഷോപിനെ കുറിച്ചും ഉള്ള കാഴ്ചപാട് തന്നെ മാറ്റി കളഞ്ഞ മുന്‍ കോപ്പെല്‍ പള്ളി വിശുദ്ധനും. കലി കാല വ്യഭവം അല്ലാതെ എന്ത് വിളിക്കാന്‍.
ഒരു ഹിന്ദു സഹോദരന്‍ പറഞ്ഞ വാക്കുകള്‍ എവിടെ വളരെ പ്രസക്തം ആണ്. അവരുടെ കൂട്ടത്തില്‍ ചില മത ഭ്രാന്തന്‍ മാരും മറ്റും പറയാനും എഴുതാനും മടിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വോയിസ് ബ്ലോഗു വഴി വന്നു കാണുബോള്‍ അവര്‍ പറയുന്നത് ശെരി വയ്ക്കുന്ന തരത്തില്‍ ആണ് കാതോലിക്ക സഭ എന്നും ഇപ്പോള്‍ അവരുടെ പാര്‍ട്ടികളില്‍ പറഞ്ഞു ചിരിക്കാന്‍ ആശയ ദാരിദ്രം വരുമ്പോള്‍ വോയിസ് എന്നാ മഞ്ഞ പത്രത്തിലെ കമന്റുകള്‍ അവര്‍ പറഞ്ഞു ആസ്വദിക്കുന്നു. പിണറയി വിജയന്‍ പോലും ഇന്ന് വോയിസ് ബ്ലോഗ് വായിച്ചു കാതോലിക്ക സഭയെ വിഗടിപ്പിച്ചു ആഞ്ഞടിക്കാന്‍ നാണിക്കുന്ന കാര്യങ്ങളാണ് വോയിസ് എന്നാ തരാം തന മഞ്ഞ പത്രം വാര്‍ത്തകള്‍ ആക്കുന്നത്. എത്രയും ഹീനമായ ഭഷയില്‍ എത്രയും ശോച്യം ആയ രീതിയില്‍ അരപ്പും വെറുപ്പും ഉളവാക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തി എന്തിനു നിങ്ങള്‍ ഒരു സമൂഹത്തില്‍ വിഷം പരത്തുന്നു?
സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയും അതിലെ അച്ചന്മാരും എല്ലാം കള്ളനും,കൊള്ളരുതാത്തവരും എന്നാലോ നമ്മുക്ക് പള്ളി ഉണ്ടാക്കാനും പൈസ പിരിക്കാനും അച്ചന്മാര്‍ വേണം. ഒരു മാന്യന്‍ പറഞ്ഞ വാക്കുകള്‍ ശ്രെദ്ധിക്കുക."ളോഹ ഇട്ട ഏതെങ്കിലും ഒരു രൂപം കൂടെ ഇല്ലെങ്ങില്‍ പിന്നെ എങ്ങനെ പള്ളിക്ക് പൈസ ഉണ്ടാക്കാന്‍ സാധിക്കും." എന്തായാലും ഈ തിരിച്ചറിവ് ട്രുസ്റിനും നമ്മുടെ കൈക്കാരനും ഉണ്ടായതില്‍ സന്തോഷിക്കാം. എന്തൊക്കെ ആരുന്നോ വീര വാദങ്ങള്‍. ഈ വീര വാദങ്ങള്‍ പലതും നമ്മള്‍ ട്രുസ്റ്റില്‍ നടത്തിയല്ലോ. അക്കൗണ്ട് മാറ്റിയാല്‍ പൈസ ഉണ്ടാകും എന്ന് പറഞ്ഞു, മെത്രാന്‍ എതിരെ ലോകമായ ലോകം മുഴുവന്‍ പരത്തി എഴുതി കൈ കുഴഞ്ഞ നമ്മുടെ കൈക്കരനോടും സഹ കൈക്കരനോടും ഷെമിച്ചു, സഭയെ വേദനിപ്പുക്കുന്ന കൂട്ടരുടെ കൂടി സഭയെ അവഹേളിച്ചു, റിപ്പോര്‍ട്ട് ബുക്കില്‍ കള്ള ഒപ്പിട്ടു ഒരു കമ്മിറ്റി മെമ്പറെ പുറത്താക്കി, നമ്മുടെ അച്ഛനെ നിരവധി തവണ ഭീഷണി പെടുത്തി, പിതാവിനെ ഗെരവോ ചെയ്തതും അള്‍ത്താരയില്‍ കിടന്നതും ഷെമിച്ചു, പ്രായം ചെന്ന ഒരു പുരോഹിതന്‍ പോകല്ലേ എന്ന് നിങ്ങളുടെ കാല് പിടിച്ചു അള്‍ത്താരയില്‍ നിന്നും കേഴ്ന്നു നിലവിളിച്ചു പറഞ്ഞു പ്രാര്‍ത്ഥിക്കാനും കൊടിപിടിക്കാനും ഒപ്പം പ്ലാകാര്‍ഡ് പിടിക്കാനും പോകല്ലേ എന്ന് , എന്നിട്ടും മാതൃക കാണിക്കേണ്ട വേദോ ഉപദേശം പഠിപ്പിക്കുന്ന അധ്യാപകരും അള്‍ത്താരയില്‍ വിശുദ്ധ വസ്തുക്കളുടെ ഒരു കാവല്‍ക്കാരനും പോയി തെരുവില്‍ പോയി പള്ളിക്കെതിരെ കോടി പിടിച്ചതും ഷെമിച്ചു....ബ്ലോഗില്‍ കൂടെ ആഭാസം കുത്തി നിറച്ചു സഭയെ നിങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവഹെളിച്ചതും ക്ഷമിചില്ലേ? ബ്ലോഗില്‍ കൂടെ ഒരു അധ്യല്മിക പിതാവിനെ അവഹേളിക്കവുന്ന്തിലും കൂടുതല്‍ അവഹെളിച്ചതും ക്ഷമിചില്ലേ? പിതാവിന്റെ ആഗ്രഹം നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ അടിയറ വച്ച് ക്ഷമിചില്ലേ? ഇനിയും ഷമിക്കണോ? എന്താണ് ഇനിയും ക്ഷമിക്കേണ്ടത് ? ഏതെങ്കിലും പിതാക്കന്മാര്‍ എത്രയും പീഡിപ്പിക്ക പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കണം.
65 വയസു പ്രായം ഉള്ള വ്യദീകനെ പട്ടി എന്നുപോലും വിളിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത നിങ്ങള്‍ നിങ്ങളുടെ അപ്പനെ കേറി അതിലും മോശമായ ഭാഷ വിളിക്കാനും മടിക്കില്ല എന്നറിയാം. അതുകൊണ്ട് ജീവിതത്തിലെ എല്ലാം തന്നെ ത്യജിച്ചു സന്യാസ പട്ടം ഏറ്റെടുത്തിരിക്കുന്ന ഒരു പുരോഹിതനെ നേരിട്ട് അപമാനിക്കുന്നതിലും എത്രയോ വേദനാജനകവും ക്രൂരവും ആണ് ബ്ലോഗില്‍ കൂടി അപമാനിക്കപെടുന്നത് എന്ന് നമ്മള്‍ ആലോചിക്കണം. ബ്ലോഗ് വായിക്കുന്നത് ഒരു പക്ഷെ ലോകം മുഴുവനും ഉള്ള ഒട്ടു മുക്കാല്‍ ആളുകളും വായിച്ചെന്നിരിക്കാം. അപ്പോള്‍ അവരുടെ മനസുകള്‍ മുഴുവന്‍ ഒരു പൌരോഹിത്യ പട്ടം എടുത്ത ഒരു പുരോഹിതനെ കുറിച്ചോ അല്ലെങ്കില്‍ തിരുസഭയുടെ ഒരു പിതാവിനെ കുറിച്ചോ വളരെ ശോച്യവും നീചവും,വെറുപ്പും വിധ്വ്വേഷവും കുത്തി നിറക്കാന്‍ സാദിചെന്നിരിക്കാം. എന്നാല്‍ ഇങ്ങനെ ഒക്കെ എഴുതുന്നവന്‍ ആരു തന്നെ ആയാലും അവന്‍ ചെയ്യുന്ന തെറ്റിന്റെ ആഴം എത്രയോ മടങ്ങ് അദികം ആയിരിക്കും. ഒരു പക്ഷെ അവന്‍ ചെന്ന് അച്ഛനോടും പിതാവിനോടും മാപ്പ് ചോദിച്ചെന്നെരിക്കാം. എന്നാലും അവനു ഇതു വായിച്ചാ അനെകായിരങ്ങളോട് എങ്ങനെ മാപ്പ് ചോദിക്കും?. അവനും അവന്റെ തലമുറയും നശിക്കരുതെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഒരു പിതാവും ഒരു അച്ഛനും നിങ്ങള്‍ക്ക് സഘല്‍പ്പിക്കാവുന്നതിലും അപ്പുറം നല്ല മനസിന്റെ വ്യക്തക്കളാണ് എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന സമയം വരും. കുരിശിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കോപ്പെന്മാരെ നോക്കി അന്ന് കര്‍ത്താവു ഓര്ശ്ലേം സ്ത്രികളെ നോക്കി അവരോടു പറയുന്ന വാക്കുകള്‍ ഇവിടെ കോപ്പെന്മാരുടെ കാര്യത്തില്‍ അര്‍ത്ഥവത്താണ് "ജെറുസലേം പുത്രിമാരെ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയേണ്ട... നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍."
വടക്കന്‍ അച്ഛനെ ഇക്ഷ വരപ്പിച്ച കുണ്ടുകളം പിതാവും,പിണറായുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും പേടി സ്വപ്നം ആയി നമ്മുടെ സഭയയൂം അതിന്റെ സ്ഥാപനങ്ങളും കണ്ണിലെ കൃഷ്ണ മണിപോലെ കാക്കുന്ന പവ്വത്തില്‍ തിരുമേനിയെയും, തൃശൂര്‍ ആര്‍ച് ബിഷപ്പ് താഴത്തും ,നികൃഷ്ട ജീവി എന്നു പിണറായി വിജയന്‍ വിളിച്ചു ആക്ഷേപിച്ച ചിറ്റിലപ്പള്ളി പിതാവും,കൈവെട്ടു കേസില്‍ കോതമംഗലം രൂപത എല്ലാ ഭാഗത്ത് നിന്നും അക്രമിക്കപെട്ടപ്പോള്‍ ധീരമായി അടി ഉറച്ചു നിന്ന് പോരാടിയ മാര്‍ ജേക്കബ് പുന്നക്കാട്ടില്‍ പിതാവും സഭയുടെ മുത്ത് മണികളാണ്. ധീരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പീഡനങ്ങള്‍ ഉണ്ടാകുക എന്നുള്ളത് യാദാര്‍ത്ഥ്യം ആണ്. പക്ഷെ പീഡനങ്ങളില്‍ നിന്നും കുരുത്ത ഉദയ സൂര്യനെ പോലെ ഉദിച്ചുയര്‍ന്ന ചരിതം ആണ് സഭാക്കുള്ളത് എന്നാ കാര്യം കോപ്പെന്മാര്‍ ഓര്‍ത്താല്‍ നല്ലത്. പീഡിപ്പിച്ചവര്‍ വേദനിക്കുന്നതും അവസാനം കാല് പിടിച്ചു മാപ്പ് പറയുന്ന ഒരു ചരിത്രവും നമ്മള്‍ നമ്മുടെ മുന്‍പില്‍ കണ്ടിട്ടുണ്ട് എന്നുള്ള കാര്യം കോപ്പെന്മാര്‍ കൂടി ഓര്‍ത്താല്‍ നല്ലത്.
എന്ത് പറഞ്ഞാലും എഴുതിയാലും ബൈബിള്‍ കടം എടുക്കുന്ന നമ്മുടെ മാന്യന്‍ ആദ്യം മനസിലാക്കേണ്ട കാര്യം കള്ള കേസും കള്ള സാക്ഷ്യവും തിരു സഭയുടെ പത്തു കല്‍പ്പനയുടെ ലഘ്നം ആണ് എന്നുള്ള വളരെ സിമ്പിള്‍ ആയ കാര്യം ആണ് .പള്ളിയില്‍ വന്നു കുറിപ്പെഴുതുക എന്നുള്ളത് അദ്ദേഹത്തിന്റെ മറ്റൊരു വിനോദങ്ങളില്‍ ഒന്നാണ്. അടുത്ത നമ്മുടെ ഈ വിധ്വന്റെ ഉദ്ദേശം നമ്മുടെ പിതാവിനെ കോടതി കേറ്റുക എന്നുള്ളതാണ്. എന്തായാലും നടക്കട്ടെ ഇവരുടെ ഒക്കെ വിനോദങ്ങള്‍...പിതാവേ അങ്ങ് കുരിശു മരണം ഇഷ്ടപ്പെട്ടില്ലെങ്ങിലും കുരിശില്‍ കിടന്നു കൊണ്ട് പ്രാര്‍ത്ഥിച്ചത് കോപ്പെന്മാരുടെ കാര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്...

No comments:
Post a Comment